Ecotune fine tuned!
EMEA COLLEGE KONDOTTY
Economics department ചരിത്ര താളുകളില്‍ ഇടംപിടിക്കുകയാണ്.
വിദ്യാര്‍ത്ഥികളുമായി നിരന്തരം ഇടപെടാനും വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യമായ വിവരങ്ങള്‍ നല്കുവാനും Economics Department സംഘടിപ്പിക്കുന്ന ചരിത്ര മുഹുര്ത്തങ്ങള്വിദ്യാര്ത്ഥികള്ക്ക് മനസ്സിലാക്കാനും വേണ്ടി Economics വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കുന്ന 'ECOTUNE' APP Launchingഉം Economics ക്ലബിന്റെ ഉദ്ഘാടനവും Janu 23. തിങ്ങള്‍ 2 pmകോളേജ് സെമിനാര്‍ ഹാളില്‍ വെച്ച് കൊണ്ടോട്ടിയുടെ കരുത്തുറ്റ ജനനായകന് TV Ibraheem mla നിര്‍വഹിക്കുന്നു.
ഈ സന്തോഷ വേളയില്‍ നിങ്ങളുടെ സാനിദ്ധം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ
Sadiq Ali Oorakam
Association secretary of Economics.
This version of Ecotune Android App comes with one universal variant which will work on all the Android devices.
If you are looking to download other versions of Ecotune Android App, We have 1 version in our database. Please select one of them below to download.