Warning: Undefined array key 3 in /home/apkapps/web/jetapk.com/public_html/index.php on line 28

Warning: Undefined array key 4 in /home/apkapps/web/jetapk.com/public_html/index.php on line 29

Deprecated: json_decode(): Passing null to parameter #1 ($json) of type string is deprecated in /home/apkapps/web/jetapk.com/public_html/functions.php on line 150

Deprecated: json_decode(): Passing null to parameter #1 ($json) of type string is deprecated in /home/apkapps/web/jetapk.com/public_html/functions.php on line 149

Deprecated: json_decode(): Passing null to parameter #1 ($json) of type string is deprecated in /home/apkapps/web/jetapk.com/public_html/functions.php on line 149

Deprecated: json_decode(): Passing null to parameter #1 ($json) of type string is deprecated in /home/apkapps/web/jetapk.com/public_html/functions.php on line 150
MalluUpdates 3 APK Download for Android
MalluUpdates 3 Icon
4.7
74 Ratings
1K+
Downloads
3
version
Jul 23, 2016
release date
3.9 MB
file size
Free
Download

What's New

Bug fixes for lower android versions

About MalluUpdates Android App

1.News: We see newspapers are getting influenced and it became very hard to get the fact about a news. We are in a situation where we have to read multiple newspapers to understand the truth about a news. MalluUpdates brings an opportunity for every Malayalees to view the same news in different popular Malayalam newspapers and gather the fact about a news. User can touch and expand each news item to view the short description and can navigate to the corresponding source newspaper web pages if interested to read more. News has been categorized into different groups based on the nature of news and sorted based on updated time.

2. Troll/Memes : Trolls/Memes/social Shares became part of every malayalee's life and it emphasis the role of cartoon in spreading news and expressing our opinions and ideas. MalluUpdtaes is one place for malayalees's to view trolls/memes from different online medias and share the same through different smart phone applications like Facebook, WhatsApp, iMessage, Email etc.

3. TV Schedules. : All Malayalam Channels program schedule.
4. Movies in Each City: Select city and the movies will be displays. You can touch on show theaters to know the theaters
5. Local Events. : Events in each city .. Its in Beta mode.
6. Malayalam Blogs: Each week we will give you the hot and must read Malayalam blogs ( from blog sites and news papers).

Search Keywords : Mallu Malayalam News Updates Kerala Events TV Blogs Malayalam-blogs Aggregator Trolls Memes Social shares



1.Latest News: ഒരു പത്രവും നിഷ്പക്ഷമല്ല . വാർത്തകളുടെ നിജസ്ഥിതി അറിയാൻ പല പത്രങ്ങൾ വായിക്കേണ്ട അവസ്ഥയിൽ ആണു നാം. മല്ലു അപ്ഡേറ്റ് സ് വാർത്ത വിഭാഗത്തിൽ എല്ലാ പ്രമുഖ ഓൺലൈൻ പത്രങ്ങളിൽ നിന്നുമുള്ള വാർത്തകൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു . തൻമൂലം അനുവാചകന് യഥാർത്ഥ വായനാ അനുഭവം ലഭിക്കുന്നു . എല്ലാ ഒരു മണിക്കൂറിലും വാർത്തകൾ അപ്ഡേറ്റ് ചെയ്യുന്നു. വാർത്തകളുടെ സംക്ഷിപ്ത രൂപം വായിച്ചു കഴിഞ്ഞാൽ ഉപയോക്താവിന് കൂടുതൽ അവഗാഹത്തിനു വേണ്ടി ഓൺലൈൻ സൈറ്റിലേക്ക് പോകാവുന്നതാണ്. വാർത്തകൾ സമയത്തിന്റെ അവരോഹണ ക്രമത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് . വാർത്തകൾ അതിന്റെ സ്വാഭാവമനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഷെയർ ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് വാർത്ത ഷെയർ ചെയ്യാവുന്നതാണ്.
2.Social Shares: ട്രോളുകൾ/മീമുകൾ /സോഷ്യൽ ഷെയറുകൾ: മലയാളികളുടെ ജീവിതത്തിൽ പണ്ട് വാർത്ത കാർട്ടൂണുകൾക്ക് ഉള്ള സ്ഥാനം ഇന്ന് ഈ നവ മാധ്യമ വിഭാഗം കൈയടക്കി കഴിഞ്ഞു. മല്ലു അപ്ഡേറ്റ് സ് നിങ്ങൾക്കും എല്ലാ പ്രമുഖ മലയാളം ട്രോളുകളിൽ നിന്നും ഉള്ള ഷെയറുകൾ നിങ്ങൾക്ക് ലഭ്യമാക്കുന്നു. ഷെയർ ബട്ടൺ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഷെയർ ചെയ്യാവുന്നതാണ്. സാമൂഹിക മാധ്യമ ഉറവിടത്തിലേക്ക് നിങ്ങൾക്ക് പോകാനായി ബട്ടണും ക്രമീകരിച്ചിട്ടുണ്ട്.

3. TV Schedule : നിങ്ങൾ ആലോചിക്കാറില്ലേ ഇനി വരുന്ന ടിവി പരിപാടി ഏതാണെന്ന് ? മല്ലു അപ്ഡേറ്റ്സിലെ TV Schedule വിഭാഗം നിങ്ങൾക്ക് എല്ലാ പ്രമുഖ മലയാളം ചാനലുകളിലെ പരിപാടി സമയവിവരങ്ങൾ നല്കുന്നു . നിങ്ങൾ ഏതു ടൈം സോണിലായാലും ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം ആണ് കാണിക്കുന്നത്. അത് നിങ്ങളുടെ ടൈം സോണുമായി ബന്ധിപ്പിച്ച് കാണിക്കുന്നു. കഴിഞ്ഞ പരിപാടികൾ കറുത്ത നിറത്തിലും ഇനി വരുന്ന പരിപാടികൾ പച്ച നിറത്തിലും .
4. Movies: കേരളത്തിലെ എല്ലാ പ്രമുഖ കേന്ദ്രങ്ങളിലും കളിക്കുന്ന ചലചിത്രങ്ങൾ ജില്ലാ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. show theatre button സ്പർശിച്ചാൽ ആ പടം കളിക്കുന്ന ജില്ലയിലെ തീയറ്ററുകൾ കാണിക്കുന്നു
5. Events: ഇതു ബീറ്റാ മോഡിലാണ്. ജില്ലാ അടിസ്ഥാനത്തിൽ തരം തിരിച്ചിരിക്കുന്നു. മലയാളികൾക്ക് അറിയാൻ താൽപര്യമുള്ള പരിപാടികൾ നിങ്ങൾക്ക് ഇവിടെ കാണാം.
6. Blogs: നമ്മുടെ ബ്ലോഗുകൾ , തിരഞ്ഞെടുത്തവ എല്ലാ ആഴ്ചകളിലും നിങ്ങൾക്കായി അപ്ഡേറ്റു ചെയ്യുന്നു. ഷെയർ ബട്ടണിലൂടെ ബ്ലോഗുകൾ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഷെയർ ചെയ്യാം.

Disclaimer
*************
We are providing the online aggregation of different kinds of online updates needed for malayalees under one roof . We are not responsible for the content which we are provided by the concerned source.

Other Information:

Package Name:
Requires Android:
Android 3.0+ (Honeycomb, API 11)
Other Sources:

Download

This version of MalluUpdates Android App comes with one universal variant which will work on all the Android devices.

Variant
5
(Jul 23, 2016)
Architecture
Unlimited
Minimum OS
Android 3.0+ (Honeycomb, API 11)
Screen DPI

Warning: Undefined array key "dp" in /home/apkapps/web/jetapk.com/public_html/template/PageApp.php on line 222
nodpi (all screens)

All Versions

If you are looking to download other versions of MalluUpdates Android App, We have 3 versions in our database. Please select one of them below to download.

Loading..